ഹെൽത്ത് ക്യാരറ്റ് ബീറ്റ്റൂട്ട് സൂപ്പർ തയ്യാറാക്കുന്നത് ഇങ്ങനെയാണ് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന സൂപ്പ് ഹെൽത്തി ക്യാരറ്റ്
ഇത് തയ്യാറാക്കുന്നതിനായിട്ട് ക്യാരറ്റ് നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം ഇതിന് നമുക്ക് നന്നായിട്ടൊന്ന് വേവിച്ചെടുക്കണം അരച്ചാലും മതിയാകും നന്നായിട്ട് വേവിച്ച് അരച്ചെടുത്ത് അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെണ്ണ ചേർത്ത് കൊടുത്ത്

അതിലേക്ക് തന്നെ നമുക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് കുരുമുളകുപൊടിയും കൂടി ചേർത്തുകൊടുത്തതിനുശേഷം കാരറ്റും ബീറ്റ് റൂട്ട് നന്നായി അരച്ചത് കൂടി ഇതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിന് കുരുമുളകുപൊടി മാത്രമാണ് ഇത്രയും ചേർത്ത് കൊടുത്തത് നന്നായി ഇളക്കി യോജിപ്പിക്കുക ഇതിലേക്ക് നമുക്ക് കോൺഫ്ലവർ കലക്കിയത് കൂടി ഒഴിച്ചു കൊടുക്കണം
തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത്.