ചെറുപഴം കൊണ്ട് ഒരു വെള്ളമുണ്ടാക്കാം . Healthy Banana drink recipe

ചെറുപഴം കൊണ്ട് ഒരു വെള്ളമുണ്ടാക്കാം, വളരു രുചികരമായിട്ടുള്ള വെള്ളം ഉണ്ടാക്കിയെടുക്കാം അതിനായിട്ട് ചെയ്യേണ്ടത് ആദ്യം നമുക്ക് ചവ്വരി വേവിച്ചെടുക്കണം നല്ലപോലെ വേവിച്ചെടുത്തു കഴിഞ്ഞാൽ ഇത് വെള്ളത്തിൽ ഒന്ന് കഴുകിയെടുക്കണം അടുത്തതായി ചെയ്യേണ്ടത് ചെറുപഴത്തിന്.

നല്ലതുപോലെ അറിഞ്ഞു മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിന് പഞ്ചസാരയും ഒപ്പം തന്നെ ഹോർലിക്സ് അതിലേക്ക് തന്നെ കട്ട പാലും ചേർത്ത് കൊടുത്ത് നല്ലപോലെ അരച്ചെടുത്തതിനുശേഷം ഇതിലേക്ക് അതിന്റെ കൂടെ തന്നെ കസ്കസ് വെള്ളത്തിൽ കുതിർത്തതും.

കൂടി ചേർത്തു കൊടുക്കണം. ഇത്രയും ചേർത്ത് കഴിഞ്ഞാൽ ഇത് റെഡിയാകും ഇതിലേക്ക് വേണമെങ്കിൽ ഒരു കളർ ചേർത്ത് കൊടുക്കാൻ പച്ചനിറമാണ് ചേർത്തിട്ടുള്ളത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Healthy Banana drink recipe