ഗുരുവായൂർ അമ്പലത്തിലെ രസകാളൻ കഴിച്ചിട്ടുണ്ടോ. Guruvaayoor temple prasadham rasakaalan recipe

ഒരു പ്രത്യേകതയുണ്ട് ഇത് അമ്പലത്തിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു ഫുഡ് ആണ് ഈ ഒരു ഫുഡ് തയ്യാറാക്കുന്നതും വളരെ സ്പെഷ്യൽ ആയിട്ടാണ് ഇതിനായി നമുക്ക് ചെയ്യേണ്ടത് കുറച്ച് പച്ചക്കറികൾ ആദ്യമേ അതിനുശേഷം ഇതിലേക്ക് ഒരു അരപ്പ് ഒഴിച്ചുകൊടുക്കണം തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപ്പൊടി നന്നായിട്ട് അരച്ചു ഇതിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം.

ഇത് വേകാൻ ആയിട്ട് വയ്ക്കുന്നത് മോരിലാണ് അതാണ് ഇതിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത നിങ്ങൾക്ക് തോന്നും മോരു ചേർത്തൽ പിരിഞ്ഞു പോകുമോ പിരിഞ്ഞു പോകുകയില്ല നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ഇത് നന്നായിട്ട് വെന്തു കഴിയുമ്പോൾ മോരിൽ തന്നെ വെന്ത് കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന്.

നല്ലപോലെ തേങ്ങയും അതുപോലെതന്നെ മറ്റു ചേരുവകൾ എല്ലാം ചേർത്തതിനുശേഷം അതിലേക്ക് ഉപ്പും ചേർത്ത് നന്നായിട്ട് തിളച്ച് കുറുകി വരുമ്പോൾ കടുക് താളിച്ചു കൊടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.