ഈ ഒരു സൂത്രം മാത്രം മതി.!! ഇനി പേരക്ക പൊട്ടിച്ചു മടുക്കും.. ഇങ്ങനെ ചെയ്‌താൽ പേര കുറ്റി ചെടിയായി ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കും; | Guava Air Layering Easy Tips

Guava Air Layering Easy Tips : പേര കുറ്റി ചെടിയായി ചുവട്ടിൽ നിന്നും കായ്ക്കാൻ ഇതാ ഒരു സൂത്രപ്പണി! ഇനി കിലോ കണക്കിന് പേരക്ക പൊട്ടിച്ചു മടുക്കും; പേരക്ക ചട്ടിയിൽ നിറയെ കുലകുത്തി കായ്ക്കാൻ കിടിലൻ സൂത്രം വളരെയധികം ഔഷധഗുണമുള്ളതും നിറയെ വിറ്റാമിനുകൾ അടങ്ങിയതുമായ ഒരു ഫലവർഗമാണ് പേരയ്ക്ക എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിലും മറ്റും എപ്പോഴും കണ്ടുവരുന്ന ഒന്നാണ് പേരയ്ക്ക.

എന്നാൽ ഇതിന്റെ അളവ് ഗണ്യമായ രീതിയിൽ കുറഞ്ഞിരിക്കുകയാണ് ഇന്ന്. തമിഴ്നാട്ടിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത പേരയ്ക്ക വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ടെങ്കിൽ തന്നെയും നാടൻ പേരക്കയുടെ രുചിയോ ഗുണമോ ഒന്നും തന്നെ ഇതിന് ഉണ്ടാകില്ല എന്നതാണ് വസ്തുത. അതുകൊണ്ട് എങ്ങനെ വീട്ടിൽ പേര കൃഷി ചെയ്യാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അധിക പരിപാലനമോ വള പ്രയോഗങ്ങളൊന്നും

ആവശ്യമില്ലാത്ത ഒരു ഫലവർഗം കൂടിയാണ് പേര. ആർക്ക് വേണമെങ്കിലും വീടിൻറെ ഓരം ചേർന്ന് നട്ടെടുക്കാവുന്ന ഈ ചെടി എങ്ങനെ ബഡ് ചെയ്ത് എടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. വിപണിയിൽ നിന്ന് കിട്ടുന്ന തൈകൾ പലപ്പോഴും ബഡ് ചെയ്തത് ആയിരിക്കും. എന്നാൽ ഗുണം അധികം ഉണ്ടോ എന്ന് ചോദിച്ചാൽ പൂർണമായി ഉണ്ടെന്ന് പറയുവാൻ സാധിക്കുകയുമില്ല. അതു കൊണ്ട് വീട്ടിൽ എങ്ങനെ പേര ബഡ് ചെയ്ത് എടുക്കാം

എന്നാണ് നോക്കാൻ പോകുന്നത്. അതിനായി ആദ്യം ചെയ്യേണ്ടത് ബഡ് ചെയ്യാൻ എടുക്കുന്ന പേരയുടെ കമ്പ് അധികം മൂത്തതോ അധികം തളിർത്തതോ ആകാൻ പാടില്ല എന്നതാണ്. ഇടത്തരം വലിപ്പമുള്ള കമ്പ് ആണ് ഇതിനായി ഉപയോഗിക്കുവാൻ അനുയോജ്യം. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടും. Guava Air Layering Easy Tips credit : Fayhas Kitchen and Vlogs