എത്രകാലം വേണമെങ്കിലും പയർ ഇതുപോലെ ചെയ്താൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന പയർ കൊണ്ടുള്ള കൊണ്ടാട്ടം നമുക്ക് പയർ
നല്ലപോലെ വേവിച്ചെടുക്കുക ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചെടുത്തതിനു ശേഷം ചെറിയ കഷണങ്ങളാക്കിയതിനു ശേഷം മാത്രം ഇത് വേവിച്ചെടുക്കാൻ പാടുള്ളൂ അതിനുശേഷം അടുത്തതായി
ചെയ്യേണ്ടത് ഇതിനെ നമുക്ക് വെയിലത്തേക്ക് നല്ലപോലെ ഉണക്കിയെടുക്കുക രണ്ടും മൂന്നു ദിവസമായിട്ട് ഉണക്കി എടുത്തതിനുശേഷം ഇതിനെ നമുക്ക് ഒരു പാത്രത്തിലേക്ക് സൂക്ഷിക്കാവുന്നതാണ്
ആവശ്യത്തിനടുത്ത് വറുത്തു കഴിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണ് ഏതൊരു മഴക്കാലത്തും നമുക്ക് കഴിക്കാൻ പറ്റുന്നതാണ് അതുകൊണ്ട് സൂക്ഷിക്കുന്നത് വളരെ നല്ലതാണ്.