ചെറുപയർ ചോറ് ഇത് വേറെ ലെവൽ ഹെൽത്തിയാണ് Green Gram Rice (known as Pachai Payaru Sadam in Tamil or Moong Dal Khichdi in North India)

ചെറുപയർ കൊണ്ട് നല്ല രുചികരമായിട്ട് ചോറും കൂടെ ചേർത്ത് തയ്യാറാക്കി എടുക്കാം ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് സാധാരണ നമ്മൾ കഞ്ഞിയും പയറും ഒക്കെ തയ്യാറാക്കേണ്ട അതുപോലെ തന്നെ ചെറുപയർ റെസിപ്പി അതിനായിട്ട് നമുക്ക് ചെറുപയറും വെള്ളം ഒഴിച്ച് നല്ലപോലെ കുറച്ചുനേരം കുതിരാൻ വെച്ചതിനുശേഷം ഉണ്ടാക്കിയെടുത്താൽ മതി അതിനുശേഷം

Ingredients:

  • 1 cup rice (any variety, preferably short-grain)
  • 1/2 cup green gram (whole moong dal), soaked for 2 hours (optional)
  • 2 tbsp ghee or oil
  • 1 tsp cumin seeds
  • 1/2 tsp mustard seeds
  • 2 dried red chilies
  • 1-inch piece of ginger, grated
  • 1 green chili, slit (optional, for heat)
  • A pinch of asafoetida (hing)
  • 1/4 tsp turmeric powder
  • Salt, to taste
  • 3 cups water
  • A few curry leaves

Optional Garnish:

  • 2 tbsp fresh grated coconut
  • Fresh coriander leaves, chopped

നമുക്ക് രുചികരമായിട്ട് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ആവശ്യത്തിന് അരി കഴുകി കുക്കറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ചെറുപയറും ചേർത്തുകൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക ചെറുപയർ ചോറും പ്രത്യേകമായിട്ടുണ്ടാക്കിയാലും വളരെ നല്ലതാണ് ഇതൊരു പ്രത്യേക രീതിയിൽ കഴിക്കാവുന്ന ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന്

Tips:

  • For a creamier texture, increase the water quantity slightly and cook for a bit longer.
  • You can add vegetables like carrots, peas, or spinach for added nutrition.
  • For a richer flavor, replace part of the water with coconut milk.

ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് ഇത് എല്ലാവരും ഒരു നാടൻ പ്രസിദ്ധതിന് കഴിക്കുകയും വേണം അത് വളരെയധികം നല്ലതാണ് ശരീരത്തിന് ഇതു ഉണ്ടാക്കിയെടുക്കാനും വളരെ എളുപ്പമാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്