ഇങ്ങനെയൊരു അട ഒരിക്കലും കഴിഞ്ഞിട്ടുണ്ടാവില്ല. Green gram ela ada recipe

ഇതുപോലെ ഒരു നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല അത്രയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് സാധാരണ പോലെ തന്നെ അരിമാവ് ഒന്ന് കലക്കി എടുക്കണം അല്ലെങ്കില് അരി നല്ലപോലെ കുതിർത്ത അരച്ചെടുക്കണം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു

കൊടുത്തു അതിലേക്ക് ആവശ്യത്തിനു ശർക്കരപ്പാനി ചേർത്ത് കൊടുത്ത് അതിലേക്ക് ചെറുപയർ വേവിച്ചത് കൂടി ചേർത്തുകൊടുത്ത ഏലക്ക പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായിട്ട് ഇലയുടെ തയ്യാറാക്കുന്നതിനായിട്ടുള്ള മാവ് ഇലയിലേക്ക് വെച്ച് പരത്തി കൊടുത്തതിനു ശേഷം ഈ ഒരു മിക്സ് ഉള്ളിലേക്ക് വെച്ച് കൊടുത്തതിനുശേഷം ഇല മടക്കി ആവിയിൽ ഒന്ന് വേവിച്ചെടുക്കാൻ വളരെ പെട്ടെന്ന്

ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത് വളരെ ഹെൽത്തിയാണ് ചെറുപയർ കരിക്ക് കഴിക്കാത്തവരും കൂടി ഇതുപോലെ അട ഉണ്ടാക്കിക്കൊടുത്താൽ കഴിക്കുകയും ചെയ്യും.