ഈ ദോശ കഴിക്കുന്നതിനായിട്ട് നമുക്ക് മറ്റു കറിയുടെ ഒന്നും ആവശ്യമില്ല വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഉഴുന്നു മഴ വെള്ളത്തിൽ കുതിരാൻ ഇടുന്നത് കുറച്ച് ഇഞ്ചിയും പച്ചമുളകും
കൂടി ചേർത്ത് നന്നായി ഒന്ന് കുതിർത്തി അരച്ചെടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് ദോശക്കല്ലിലേക്ക് ഒഴിച്ച് കൊടുത്ത് പരത്തിയെടുക്കുക വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ദോഷമാണ് ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ദോശയാണ് എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും വളരെ എളുപ്പത്തിലും ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ചെറുപയർ ആയതുകൊണ്ട് തന്നെ വളരെയധികം ഹെൽത്തിയുമാണ്
നമ്മൾ അരി ഉപയോഗിക്കുന്നില്ല ബേക്കിംഗ് സോഡ ഉപയോഗിക്കുന്നില്ല അതുപോലെതന്നെ മറ്റ് ഈസ്റ്റ് ഒന്നും ഉപയോഗിക്കാതെ തന്നെ ഇത് ഹെൽത്തി ആയിട്ട് ഉപയോഗിക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്