ഇത്രയും സിമ്പിൾ ആയിട്ട് ഇത്രയും രുചികരമായിട്ടുള്ള ഒരു ഗീ റൈസ് കഴിച്ചിട്ടുണ്ടോ Ghee Rice recipe

വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കാൻ വരുന്ന ഒരു ഗീ റൈസ് ഇത് നമുക്ക് ഇത്രയും രുചികരമായിട്ടു ഉണ്ടാക്കാൻ പറ്റുമെന്ന് അറിഞ്ഞിരുന്നെങ്കിൽ എല്ലാ ദിവസവും നിങ്ങൾ ഉണ്ടാക്കും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നല്ല പോലെ കഴുകി ഒരു ഗീ റൈസ് തയ്യാറാക്കാൻ ആയിട്ട് ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തു അതിലേക്ക്

ആവശ്യത്തിന് പട്ട ഗ്രാമ്പു ഏലക്ക എന്നിവയെല്ലാം നല്ലപോലെ വഴറ്റിയെടുത്ത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് അരി ചേർത്ത് കൊടുത്ത ഒന്നുകൂടി വറുത്തെടുത്തതിനുശേഷം വെള്ളം ഒഴിച്ച് അടച്ചുവെച്ച് ഉപ്പും ചേർത്ത് വേവിച്ചെടുക്കാവുന്നതാണ്. തയ്യാറാക്കാൻ വളരെ എളുപ്പമാണ് നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ്

വളരെ രുചികരമായിട്ടുള്ള ഈ ഒരു ഗീ റൈസ് നമുക്ക് തയ്യാറാക്കുന്ന എങ്ങനെ വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്നതുപോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ് ഇത്രയും അധികം രുചികരമായ കഴിച്ചിട്ടുണ്ടാവില്ല.

Ingredients (serves 3–4)

  • 1 ½ cups basmati rice (or seeraga samba for South Indian style)
  • 3 cups water (ratio 1:2)
  • 3 tbsp ghee
  • 1 medium onion – thinly sliced
  • 2 green chilies – slit
  • 1 tbsp ginger-garlic paste
  • 1 bay leaf
  • 3–4 cloves
  • 2 cardamom pods
  • 1-inch cinnamon stick
  • 1 star anise (optional)
  • 8–10 cashews
  • 10–12 raisins (optional, for mild sweetness)
  • Salt – as needed
  • Fresh coriander + mint leaves – a handful

🔪 Preparation

  1. Wash & Soak Rice
    • Rinse rice 2–3 times until water runs clear.
    • Soak for 20 minutes, then drain.
  2. Fry Garnish
    • Heat 1 tbsp ghee in a pot/cooker.
    • Fry cashews till golden, add raisins, remove and set aside.
    • In the same ghee, fry onions till golden brown and crispy → set aside for garnish.
  3. Cook Spices
    • Add remaining ghee, splutter bay leaf, cloves, cardamom, cinnamon, star anise.
    • Add ginger-garlic paste, sauté till raw smell goes.
    • Add green chilies + mint leaves, sauté lightly.
  4. Cook Rice
    • Add soaked rice, sauté gently for 2 minutes (to coat with ghee).
    • Add water + salt. Mix gently.
    • Cover and cook (or pressure cook for 1 whistle on medium flame).
  5. Finish
    • Once cooked, fluff rice gently with fork.
    • Garnish with fried onions, cashews, raisins, and coriander.