ഗാർലിക് ബട്ടർ റിച് പ്രോൺസ് garlic butter rich prawn’s recipe

ഗാർലിക് ബട്ടർ റിച് പ്രോൺസ് ആവശ്യത്തിന് കൊഞ്ചേടുത്ത് കുറച്ചു ഉപ്പ് ചേർത്ത് ഒരു അഞ്ചുമിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കാം. ഒലിവ് ഓയിലോ സൺഫ്ലവർ ഓയിലോ ഒഴിച്ച് കുറച്ച് ബട്ടർ ഇട്ടു കൊഞ്ച് വറുത്തെടുക്കാം. ഈ കൊഞ്ച് തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്ത് എടുക്കുക. കൊഞ്ച് ഫ്രൈ ആയി മാറ്റിയശേഷം ഇതിലേക്ക് കുറച്ചുകൂടെ ബട്ടർ ഇട്ടുകൊടുത്ത്.

കുറച്ച് വെളുത്തുള്ളിയും മൈദാമാവും ചേർത്ത് നന്നായിട്ട് ഇളക്കിയെടുക്കാം. ഇത് നന്നായി മൂത്തതിനു ശേഷം ആവശ്യത്തിന് പാലു ചേർത്തു കൊടുക്കാം.കുക്കിംഗ് ക്രീമോ ഫ്രഷ് ക്രീം കൂടെ ഇതിലേക്ക് ചേർക്കാം എന്നിട്ട് ഫ്രൈ ചെയ്തു വെച്ച കൊഞ്ച് ഇതിലേക്ക് ഇടാം. കറി ഒന്നു കുറുകി വരുമ്പോൾ

കുരുമുളകുപൊടി,ഒറിഗാനോ,ചില്ലി ഫ്ലാക്സ് എന്നിവഇട്ട് നന്നായിട്ട് മിക്സ് ചെയ്യാം ഇനി ഇതിലേക്ക് ആവശ്യത്തിന് ചീസ് കൂടി ചേർക്കാം അത് ഇഷ്ടമുണ്ടെങ്കിൽ മാത്രം ചേർത്താൽ മതി ഇത് നല്ലൊരു റിപ്ലവർ കിട്ടാൻ വേണ്ടിയാണ് അങ്ങനെ ഇടുന്നത് പിന്നെ കുറച്ച് മല്ലിയില കൂടി ചേർക്കാം വളരെ നല്ല കിടിലൻ ഫ്ലേവർ ക്രീമി പ്രോൺസ് കറി ഇവിടെ റെഡിയായിട്ടുണ്ട്.

പൊടികളുടെയും അളവുകളും ഉണ്ടാക്കുന്ന വിധവും വീഡിയോയിൽ നൽകിയിട്ടുണ്ട്. എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കണം. എല്ലാവരും വീഡിയോ കൂടി കണ്ട് സബ്സ്ക്രൈബ് ലൈക്കും ഷെയറും ചെയ്യാൻ മറക്കല്ലേ.