ഗോതമ്പുപൊടിയും തേങ്ങയും കൊണ്ട് നല്ലൊരു കിടിലൻ പലഹാരം തയ്യാറാക്കുന്നതിനായി നമുക്ക് ആദ്യം ചെയ്യേണ്ടത് ഗോതമ്പ് പൊടി നന്നായിട്ടൊന്നു വാർത്തെടുക്കുക അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് പൊടിച്ചെടു അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം
അതിനുശേഷം ഇനി ഒരു മസാല തയ്യാറാക്കാൻ ആദ്യം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് മസാല തയ്യാറാക്കി ചിക്കനും കൂടി ചേർത്ത് നല്ലൊരു മസാല ഉണ്ടാക്കിയെടുത്തു അതിനെ കൈ കൊണ്ട് ഉരുട്ടിയെടുത്തു ഗോതമ്പുമാവിനെ ഒന്ന് കൈകൊണ്ട് ചെറിയ ഉരുളകളാക്കി അതിനുള്ളിലേക്ക് വെച്ചുകൊടുത്ത് അതിനുള്ളിൽ ആയിട്ട് ഈ ഒരു ചിക്കന്റെ മിക്സ് വെച്ച് കൊടുത്തതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് ഉരുട്ടി
യോജിപ്പിച്ച് എടുത്തതിനുശേഷം ഒരു ചീനച്ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ഇട്ടു കൊടുത്തു നന്നായിട്ടൊന്നു വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി
രുചികരമായിട്ടുള്ള റെസിപ്പിയാണ് ഇത്രയധികം ഹെൽത്തി ആയിട്ടുള്ള റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വരുമ്പോൾ ഉണ്ടാക്കി കൊടുക്കാനും കുട്ടികൾക്ക് ലഞ്ച് ബോക്സിൽ ഉണ്ടെങ്കിൽ കൊടുക്കാനും ഒക്കെ പറ്റിയ നല്ലൊരു പലഹാരമാണിത്.