ചായക്കടയിലെ അതേ രുചിയിൽ പൊരിച്ച പത്തിരി തയ്യാറാക്കാം വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പത്തിരി എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു പുട്ടുപൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും
കുറച്ച് ജീരകവും ചേർത്ത് കൊടുത്ത് വെള്ളം ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കാൻ ചെറുതായി നമുക്ക് ഒന്ന് പരത്തിയതിനുശേഷം കറക്റ്റ് ഷേപ്പിൽ
ഒന്നും മുറിച്ചെടുക്കുക അതിനുശേഷം ഇതിനെ നമുക്ക് എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ രുചികരമായ
റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും