ഉള്ളി മുളക് മാത്രം വെച്ച് നല്ലൊരു ചമ്മന്തി ഉണ്ടാക്കാം ചോറ് കഴിക്കാൻ ഇതു മാത്രം മതി. Fried onion chilli chamandhi recipe

ഉള്ളി മുളക് മാത്രം വച്ച് നമുക്ക് ഒരു ചമ്മന്തി അരയ്ക്കാം ഈ ഒരു ചമ്മന്തി അരക്കുന്നതിനായിട്ട് നമുക്ക് ഉള്ളി നല്ലപോലെ ഒന്ന് ചുട്ടെടുക്കണം ചുട്ടെടുത്ത ചുട്ടെടുത്ത മുളകും ഒപ്പം തന്നെ നല്ലപോലെ ചൂടാക്കി എടുത്തിട്ടുള്ള പുളിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക ഇത്ര മാത്രമേ ചെയ്യാനുള്ളൂ. ചോറും കുറച്ച് .

തൈരും കുറച്ച് ചമ്മന്തി കുഴച്ചു കഴിഞ്ഞാൽ നമുക്ക് ഇത് മാത്രം മതി ഊണു കഴിക്കാൻ അതുപോലെതന്നെ കഞ്ഞി കുടിക്കുമ്പോഴും ഈ ഒരു ചമ്മന്തി മാത്രം മതി എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് തേങ്ങയുടെ ആവശ്യമില്ല.

രണ്ട് മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ കാര്യങ്ങളുണ്ട് ഈ ഒരു ചമ്മന്തിക്ക് ഈയൊരു ചമ്മന്തി പണ്ടുകാലം മുതൽ എല്ലാവർക്കും അറിയാവുന്നതാണ് വീട്ടിൽ കറി ഒന്നുമില്ലാത്ത സമയത്തും പച്ചക്കറി ഒന്നും ഇല്ലാത്ത സമയത്ത് ഒക്കെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ചമ്മന്തിയാണിത്.

Fried onion chilli chamandhi recipe