നാവിലലിഞ്ഞു പോകുന്ന രുചിയിൽ പാൽ കേക്ക് Fried milk

നാവിൽ അലിഞ്ഞു പോകുന്ന രുചി നല്ല രുചികരമായിട്ടുള്ള പാൽ കേക്ക് തയ്യാറാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് പാലും കോൺഫ്ലോറും കൂടി നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുത്ത് ഇതിന് നമുക്ക് നല്ലപോലെ തിളപ്പിച്ച് കുറുകി വരുമ്പോൾ ഒരു ട്രേയിലേക്ക് ഒഴിച്ചു കൊടുത്തു തണുക്കാൻ അതിനുശേഷം ഇതിനെ ഒന്ന് കട്ട് ചെയ്തെടുക്കുക അതിനുശേഷം

Ingredients:

For the Milk Custard:

  • Milk: 2 cups
  • Sugar: 1/2 cup (adjust to taste)
  • Cornstarch: 1/3 cup
  • All-purpose flour: 2 tbsp
  • Vanilla extract: 1 tsp
  • Butter: 1 tbsp (optional, for richness)

For Coating and Frying:

  • All-purpose flour: 1/2 cup
  • Eggs: 2 (beaten)
  • Breadcrumbs: 1/2 cup
  • Oil: For deep frying

For Garnish:

  • Powdered sugar: 2 tbsp
  • Ground cinnamon: 1/2 tsp

ചെറിയ കഷണങ്ങളായി മുറിച്ച് ഈയൊരു കേക്കിന്റെ മിക്സിനെ നമുക്ക് കോൺഫ്ലോറിൽ മുക്കിയെടുത്ത് എണ്ണയിൽ വറുത്തെടുക്കാവുന്നതാണ് നന്നായിട്ട് വറുത്തെടുത്തതിനുശേഷം ഇതിന് നമുക്ക് ശർക്കരപ്പാനിയിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്

തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുംന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.