വളരെ വ്യത്യസ്തമായിട്ടാണ് ഈ ഒരു കറി തയ്യാറാക്കി എടുക്കുന്നത് സാധാരണ ഉണ്ടാക്കിയെടുക്കുന്ന കറികളിൽ നിന്ന് വ്യത്യസ്തമായിട്ട് തേങ്ങ നല്ലപോലെ ചുട്ടെടുത്തതിനുശേഷം ഇത് നന്നായിട്ട് അരച്ചെടുക്കണം അതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും
കുറച്ച് ഉലുവയും ചേർത്ത് നന്നായിട്ട് അരച്ചെടുത്തതിന് ശേഷം വേണ ഇത് ചെയ്തെടുക്കേണ്ടത് അതിനായിട്ട് ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിനുശേഷം അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് ഇഞ്ചി പച്ചമുളക് വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റി ഒപ്പം തന്നെ ഈ ചുട്ട അരച്ചിട്ടുള്ള അരപ്പും കൂടി ചേർത്ത് പുളിവെള്ളവും ചേർത്ത് ഉപ്പും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുകി വരുമ്പോൾ അതിലേക്ക് ഈ വീഡിയോയിൽ
കാണുന്ന പോലെ തന്നെ മീനും കൂടി ചേർത്ത് കൊടുത്ത് തയ്യാറാക്കി എടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പിയാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും മത്തിക്കറി ഇതുപോലെ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ഒരിക്കലും നിങ്ങൾ ഉണ്ടാക്കി എല്ലാ ദിവസവും ഇതുപോലെ തന്നെ ഉണ്ടാക്കിയെടുക്കാൻ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്