വറുത്ത ചമ്മന്തി കഴിച്ചിട്ടുണ്ടോ ഇത് പൊതിച്ചോറിൽ ഒരു നൊസ്റ്റാൾജിക് വിഭവമാണ്| Fried Chutney Recipe

വറുത്ത ചമ്മന്തി എന്നൊരു ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഉറപ്പായിട്ടും കഴിക്കണം കാരണം ഇതൊരു വിഭവമാണ് തയ്യാറാക്കുന്നത്

നമുക്ക് ചെയ്യേണ്ടത് ചമ്മന്തി ആദ്യം ഒന്ന് ചതച്ചെടുക്കണം തേങ്ങ നല്ലപോലെ ചതച്ചെടുക്കണം അതിനുശേഷം ഇഞ്ചി മുളകുപൊടി അതിനുശേഷം ആവശ്യത്തിന് കറിവേപ്പില ഉപ്പ് കുറച്ച് സവാള ഇതെല്ലാം നല്ലപോലെ ചതച്ചെടു

പാനിലേക്ക് ഇട്ടുകൊടുത്ത് അതിനെ നമുക്ക് നല്ലപോലെ വറുത്തെടുക്കണം ഒരു പ്രത്യേക സ്വാദാണ് ഈ ഒരു റെസിപ്പിക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ്

തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്. പൊതിച്ചോറിൽ വയ്ക്കുന്ന ഒരു ചമ്മന്തിയാണ് ഈ ഒരു ചമ്മന്തി ഇതുപോലെ തയ്യാറാക്കുന്നത് കൊണ്ട് തന്നെ നല്ല രസകരമായി അത് കഴിക്കാൻ സാധിക്കു ഒരുപാട് ഇഷ്ടമാവുകയും ചെയ്യും

https://youtu.be/oo_i7lyRXik?si=6ijuUtTg4elrogq4