പൊരിച്ച കോഴിയുടെ ബിരിയാണി കഴിച്ചിട്ടുണ്ടോ Fried chicken biriyani recipe

പലതരം ബിരിയാണികൾ കഴിച്ചിട്ടുണ്ടെങ്കിലും പൊരിച്ച കോഴിയുടെ ഈ ഒരു ബിരിയാണി എല്ലാവർക്കും കൂടുതൽ അധികം ഇഷ്ടമാകും കാരണം ഈ ഒരു ബിരിയാണി ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ മസാല തേച്ചുപിടിപ്പിച്ച് ചിക്കൻ നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം അടുത്തതായിട്ട്

ഈ മസാല എന്തൊക്കെയാണെന്ന് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് അതുപോലെതന്നെ ബസുമതി റൈസ് ആദ്യം നെയിൽ നന്നായിട്ട് വാർത്ത അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചുകൊടുത്തു പട്ട ഗ്രാമ്പു ഏലക്ക സവാള എന്നിവ ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത്

വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ച് നാരങ്ങാനീരും ചേർത്ത് വാർത്തു വെച്ചിട്ടുള്ള അരിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിനുശേഷം ഇതിന് നമുക്ക് അടച്ചുവെച്ച് വേവിക്കാവുന്നതാണ് നാരങ്ങാനീരും ഉപ്പും ചേർക്കാം മറക്കരുത് കാരണം കിട്ടുന്നതിനു അതുപോലെതന്നെ ഉപ്പ് പാകത്തിന് ഇടാനും മറക്കരുത് ഇത്തരം ചെയ്തു കഴിഞ്ഞാൽ നമുക്ക് ഇത് എന്ത് കഴിഞ്ഞാൽ പിന്നെ അതിലേക്ക് വറുത്ത ചിക്കനും കൂടി ചേർത്തു കൊടുക്കാവുന്നതാണ് നല്ല രുചികരമായ ബിരിയാണി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.