രണ്ടു കഷണം ബ്രഡ് കൊണ്ട് വ്യത്യസ്തമായ ഒരു മാജിക്കൽ വിഭവം| French toast Recipe

രണ്ടു കഷണം ബ്രഡ് കൊണ്ട് വ്യത്യസ്തമായ രൂപമാണ് നമ്മൾ ഇന്ന് ഇവിടെ തയ്യാറാക്കുന്നത് ഈ ഒരു വിഭവം തയ്യാറാക്കുന്നത് വളരെയധികം നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു പോകുന്ന സാധ്യതയാണ് കാരണം ബ്രെഡും ഐസ്ക്രീം ആണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത് ആദ്യ രണ്ട് കഷണം ബ്രഡ്

എടുക്കാൻ ഒരു പാനിലേക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് കൊടുത്തതിനു ശേഷം ഈ ബ്രഡ് അതിലേക്ക് വയ്ക്കുന്നതിന് മുമ്പായിട്ട് അതിന്റെ രണ്ട് സൈഡിലും ഐസ്ക്രീം നല്ലപോലെ സ്പ്രെഡ് ചെയ്തതിനുശേഷം ഇതിലേക്ക് വെച്ചുകൊടുക്കാൻ ഐസ്ക്രീം നന്നായിട്ട് ഇതിലേക്ക് മെൽറ്റ് ആയി

പിടിച്ചു കഴിയുമ്പോൾ ഇത് നന്നായിട്ട് വന്നു കഴിയുമ്പോൾ അതൊരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം മുകളിലോട്ട് ഒരു സ്കൂപ്പ് ഐസ്ക്രീം കൂടി വച്ചുകൊടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ

വളരെ എളുപ്പമാണ് കുട്ടികളുടെ മോസ്റ്റ് എന്ന് തന്നെ പറയാൻ പറ്റുന്ന ഒരു റെസിപ്പിയാണ്. എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

French toast Recipe