ഒരു അഞ്ചു മിനിറ്റ് കൊണ്ട് രുചികരമായ ശർക്കര പായസം തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പായസം അതിനായിട്ട് അവലത് നല്ലപോലെ ഒന്ന് കുതിർത്തെടുക്കാം അതിനുശേഷം വാർത്ത അതിനുശേഷം ശർക്കര പാനിയാക്കിയതിനുശേഷം അതിലേക്ക് ചേർത്തു കൊടുത്ത് നന്നായിട്ട് ഇതൊന്നു കുറുകി വരുമ്പോൾ.
അതിലേക്ക് ആവശ്യത്തിന് നെയ്യും കൂടി ചേർത്ത് പൊടിയും ചേർത്ത് നല്ലപോലെ വേവിച്ചെടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണിത്. സാധാരണ ശർക്കര പായസം പോലെ തന്നെ നമുക്ക് കഴിക്കാൻ പറ്റുന്നതാണ് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണെന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു പായസത്തിന്റെ .
കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലെ റെസിപ്പി നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് അവൽ ആയതുകൊണ്ട് തന്നെ വേഗത്തിൽ വെന്ത് കിട്ടുകയും ചെയ്യും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കുന്ന ഈ ഒരു റെസിപ്പി വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന അമ്പലത്തിൽ നിന്നും കഴിക്കുന്ന അതെ സ്വാദ് തന്നെയായിരിക്കും.