അവൽ നനക്കുമ്പോൾ നമുക്ക് ഇതുപോലെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ്. ഇതൊരു നാലുമണി പലഹാരമായിട്ട് ഏത് സമയത്ത് വേണമെങ്കിലും കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഇഷ്ടമാവുകയും കുട്ടികൾക്കൊക്കെ ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ ഫുഡിനെക്കാളും നല്ലതാണിത് ആദ്യം നമുക്ക് നല്ലപോലെ കുഴച്ചെടുക്കണം അതിനായിട്ട് അവൽ .
ആവശ്യത്തിന് ഏലക്ക പൊടിയും ശർക്കരയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക അതിനുശേഷം തേങ്ങ കൂടി ചേർത്തു കൊടുത്ത് അതിലേക്ക് പഴവും കൂടി അരിഞ്ഞിട്ടു കൊടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് എത്ര സമയം കഴിഞ്ഞാലും നമുക്ക് കഴിക്കാൻ വളരെ നല്ലതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങളെ ഇഷ്ടമായാൽ.
ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതൊരു പഴയ കാലത്ത് സ്കൂളുകൾ വരുമ്പോൾ വീടുകളിൽ അമ്മമാർ ഉണ്ടാക്കി വയ്ക്കുന്ന ഒരു പലഹാരമാണ് ജങ്ക് ഫുഡ് ഒരിക്കലും കൊടുക്കാതെ തന്നെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം.
എല്ലാവർക്കും ഇത് ഒത്തിരി ഇഷ്ടമാവുകയും ചെയ്യും ഇത്രയധികം ഇഷ്ടമുള്ള ഈ ഒരു റെസിപ്പി നിങ്ങൾ തീർച്ചയായിട്ടും ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒന്നു തന്നെയാണ്. എത്രയൊക്കെ മറ്റു പലഹാരങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും ഈ ഒരു പലഹാരം എല്ലാർക്കും ഇഷ്ടമാവുകയും ചെയ്യും.