പച്ച തേങ്ങ അരച്ചോ നല്ലൊരു അയല മീൻ കറി തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണത് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് ആദ്യം മീന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചുകൊടുത്തു ഇഞ്ചി വെളുത്തുള്ളി.
പച്ചമുളക് ചേർത്തു കുറച്ച് തക്കാളിയും ജസ്റ്റ് നല്ലപോലെ വഴറ്റിയതിനുശേഷം അതിലേക്ക് പുളിവെള്ളം ഒഴിച്ചുകൊടുത്ത് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി ഉലുവപ്പൊടി എന്നിവ ചേർത്ത് അരച്ചതിന് അരപ്പ് കൂടി ഒഴിച്ചു കൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്. .
തയ്യാറാക്കാൻ വളരെ എളുപ്പമാണ് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നതുമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.