ഉലുവ കൊണ്ട് നല്ല രുചിയായിട്ടുള്ള കഞ്ഞി തയ്യാറാക്കാം fenugreek kanji recipe

വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു കഞ്ഞിയാണ് ഉലുവ കഞ്ഞി തയ്യാറാക്കുന്ന സമയത്ത് നമുക്ക് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് വേണ്ടത് നല്ലപോലെ കഴുകി വൃത്തിയാക്കി ഒപ്പം തന്നെ റെഡ് റൈസ് കൂടി എടുക്കും അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്തു കൊടുത്ത് അതിലേക്ക് ജീരകവും കുറച്ച്

പച്ചമരുന്നുകളൊക്കെ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നുണ്ട് ഈ മരുന്നുകൾ എല്ലാം ചേർത്ത് ഇത് നമുക്ക് കുക്കറിൽ നല്ലപോലെ വേവിച്ചെടുക്കാവുന്നതാണ് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് വേഗത്തിൽ ഉപയോഗിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായുള്ള ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇത് നമുക്ക് ശരീരത്തിന് ഒരുപാട് നല്ലതു കൂടിയാണ്

തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/4zEER8wDKjA?si=l50XmKzextigk7d5