കടലക്കറിക്ക് സ്വാദുകുട്ടൻ നിങ്ങൾ ഒരിക്കലെങ്കിലും ഇതുപോലെ ചെയ്തു നോക്കൂ വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നു തന്നെയാണ്
ഈ ഒരു റെസിപ്പി ഇത് തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങൾ മാത്രമാണ് കടല നല്ലപോലെ വെള്ളത്തിൽ ഒന്ന് കുതിർത്തെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് കുറച്ച്
ഉരുളക്കിഴങ്ങ് കൂടി ചേർത്തു കൊടുത്ത് വേണം നന്നായി വെന്തു കഴിയുമ്പോൾ ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കണം തേങ്ങാപ്പീടി മുളകുപൊടി ഗരം മസാല ചിക്കൻ മസാല ചേർത്ത് നല്ലപോലെ അരച്ചതിനുശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചേർത്ത് അരച്ചെടുക്കുക.ഇതിനെ നമുക്ക് പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്തതിനു ശേഷം പച്ചമുളകും കറിവേപ്പിലയും ഉപ്പും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് കുറുക്കി എടുക്കണം
ഇത് വളരെ രുചികരമായിട്ടുള്ള ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ ഇത്രയും ഹെൽത്തി ആയിട്ടുള്ള ഒരു കറിയുടെ റെസിപ്പി വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും.