എരി നെല്ലിക്ക എന്ന് പറഞ്ഞു ഒരു റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഉറപ്പായിട്ടും കഴിക്കണം. ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാം.തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ
ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കുറച്ച് കുരുമുളക് ചതച്ചതും കുറച്ചു മുളകുപൊടിയും അതിലെ കാശ്മീരി മുളകുപൊടി നല്ലപോലെ ഒന്ന് വറുത്തെടുക്കുക അതിനുശേഷം ഇത് നല്ലപോലെ എണ്ണയിൽ മുഖത്ത് കഴിയുമ്പോൾ അതിലേക്ക് നെല്ലിക്കയോട് ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കായപ്പൊടിയും ചേർത്ത്
നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഒത്തിരിക്കാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന നല്ലൊരു ആയിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒന്ന് തന്നെയാണ് ഈ ഒരു നെല്ലിക്ക റെസിപ്പി.