എണ്ണ മാങ്ങ ചമ്മന്തി ഇതൊരു കിടിലൻ വെറൈറ്റി തന്നെയാണ് enna mango chammandhi podi

എണ്ണ മാങ്ങാ ചമ്മന്തി ഈ ഒരു റെസിപ്പി നിങ്ങൾക്ക് കേട്ടിട്ട് പോലും ഉണ്ടാവില്ല കാരണം പലർക്കും അറിയാത്ത ഒന്നുതന്നെയാണ് റെസിപ്പി ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു പാൻ വച്ച് അതിലേക്ക് നല്ലെണ്ണ ഒഴിച്ചു

കൊടുത്തതിനു ശേഷം ഒന്ന് ചൂടായി കഴിയുമ്പോൾ അതിലേക്ക് തേങ്ങാക്കൊത്ത് ചേർത്ത് നല്ലപോലെ ഒന്ന് വാർത്തെടുക്കുക നന്നായി വറുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് വറുത്ത തേങ്ങയും മാറ്റിവയ്ക്കുക ഇനി അടുത്തതായിട്ട് അതിലേക്ക്

പച്ചമാങ്ങ ചേർത്ത് അത് നല്ലപോലെ വറുത്ത് മാറ്റി വയ്ക്കാതിരിക്കുക പച്ചമുളക് ഇഞ്ചിയും വെളുത്തുള്ളിയും ചുവന്ന മുളകും എല്ലാം വറുത്ത് മാറ്റി വയ്ക്കുക അതിനുശേഷം കുരുമുളകും കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് നന്നായിട്ട് ഇതെല്ലാം കൂടി

അരച്ചെടുക്കാൻ നല്ല രുചികരമായിട്ടുള്ള ഒരു ചമ്മന്തി പൊടിയാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇത്രയും രുചികരമായ ഈ ഒരു റെസിപ്പി നിങ്ങൾ ഒരിക്കലും ഒഴിവാക്കരുത് തയ്യാറാക്കിവെച്ച നമുക്ക് കുറേ ദിവസം ഉപയോഗിക്കാൻ സാധിക്കും എങ്ങനെയാണ് തയ്യാറാക്കേണ്ടത് വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.