വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ് ഇത് നമുക്ക് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന വഴുതനങ്ങ വെച്ചിട്ടാണ് ഉണ്ടാക്കിയെടുക്കുന്നത് കഴിക്കാൻ വളരെ നല്ലതാണ്

ഇത്ര ഹെൽത്തിയായിട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന മറ്റൊന്നും ഉണ്ടാവില്ല അതുപോലെതന്നെ നമുക്ക് വളരെ ഹെൽത്തി ആയിട്ട് തന്നെ കഴിക്കാൻ സാധിക്കും നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം ഇതിനെ നമുക്ക് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം ഇതിന് ആദ്യം നമുക്ക് നന്നായിട്ടൊന്ന് കനലിൽ ചുട്ടെടുത്തതിനുശേഷം വേണം ഇതിനെ ഒന്ന് വഴറ്റി എടുക്കേണ്ടത് അതിനുശേഷം ഇതിലേക്ക് മസാലകൾ ഒക്കെ ചേർത്തിട്ട് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത്
എങ്ങനെയാണ് തയ്യാറാക്കുന്നത് എന്തൊക്കെയാണ് ചെയ്യുന്നതെന്ന് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ കണ്ടു
മനസ്സിലാക്കാവുന്നതാണ് വളരെ ഫേമസ് ആയിട്ടുള്ള എണ്ണ കാത്തിരിക്കുക എന്നുള്ളത് ഈയൊരു വിഭവം നിങ്ങൾക്ക് എപ്പോഴും കഴിക്കാൻ വളരെ ഇഷ്ടമാകും ചോറിന്റെ കൂടെ മാത്രമല്ല മറ്റെന്തിന്റെ കൂടെ കഴിക്കാതിഷ്ടമാവുകയും ചെയ്യും
തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്