സെലിബ്രിട്ടീസിന്റെ പ്രിയപ്പെട്ട വിഭവം അതിന് ക്യാപ്സിക്കം അല്ലെങ്കിൽ പച്ചമുളക് മാത്രം ഉണ്ടായാൽ മതി Ema datshi recipe

സെലിബ്രറ്റീസിന് വളരെ പ്രിയപ്പെട്ട ഈ ഒരു വിഭവം എല്ലാവർക്കും ഇഷ്ടമാകും. കാരണം ഇതുണ്ടാക്കുന്ന വിധം തന്നെ വ്യത്യസ്തമാണ് പക്ഷേ നമുക്ക് ഇഷ്ടപ്പെട്ട ചേരുവകളാണ് ഇതിലേക്ക് ചേർക്കുന്നത് ചേർക്കുന്നത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ചെയ്യേണ്ടത് ക്യാപ്സിക്കം അല്ലെങ്കിൽ പച്ച മുളക് കളഞ്ഞു നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കുന്ന നല്ലപോലെ ഒന്ന് നീളത്തിൽ അരിഞ്ഞെടുത്തതിനു

ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് ബട്ടർ ഇട്ടുകൊടുത്ത് അതിലേക്ക് ഈ ഒരു ക്യാപ്സിക്കമോ അല്ലെങ്കിൽ ഈ നമ്മുടെ സഭ പച്ചമുളക് ചേർത്തു കൊടുത്ത് കുറച്ച് ഉപ്പും ചേർത്ത് കുരുമുളകും ചേർത്ത് കുറച്ചുകൂടി ബട്ടർ ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക കഴിയുമ്പോൾ ഇതിലേക്ക്

കുറച്ച് ചീസ് കൂടി ചേർത്തു കൊടുക്കാവുന്നതാണ് ചീസ് ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് വേവിച്ചെടുക്കണം നല്ലപോലെ മെൽറ്റ് ആയിട്ട് ഇതൊന്നു വെന്തു കിട്ടണം തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും ദോശയുടെ കൂടെയും

ഒക്കെ കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് എല്ലാവർക്കും ഒരു റെസിപ്പി ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്