കുട്ടികൾക്ക് വളരെയധികം പ്രിയപ്പെട്ട എഗ്ഗ് പുലാവ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഈ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയെടുക്കുന്നത് മുട്ട ആദ്യം നല്ലപോലെ പുഴുങ്ങി എടുത്തു മാറ്റി വയ്ക്കാം ഇനി അടുത്തതായി ചെയ്യേണ്ടത് ഒരു മസാല ഉണ്ടാക്കിയെടുക്കണം ചൂടാകുമ്പോൾ അതിലേക്ക്
ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു അതിലേക്ക് സവാള ചേർത്ത് തക്കാളിയും ചേർത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് പച്ചമുളക് കീറിയത് ചേർത്ത് മഞ്ഞൾപൊടി മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല കുറച്ച് ചിക്കൻ മസാലയും ചേർത്തുകൊടുത്ത ആവശ്യത്തിന് കുരുമുളകുപൊടിയും ചേർത്തു ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക തയ്യാറാക്കാൻ വളരെ എളുപ്പമാണ്
നല്ലപോലെ മിക്സ് ചെയ്ത് തരും മസാല തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ അതിലേക്ക് തക്കാളി വരച്ചത് കൂടി ചേർത്തു കൊടുക്കാ അതിനുശേഷം നന്നായിട്ട് ഇത് മിക്സ് ചെയ്ത് യോജിപ്പിച്ച് മസാല റെഡിയായി കഴിഞ്ഞാൽ അതിലേക്ക് പുഴുങ്ങി മുട്ട കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് ചോറും ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക വളരെ
എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പുലാവ് ആണ് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്നതുപോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്