മുട്ട മറിച്ചത് ഈ പേര് തന്നെ വളരെ വ്യത്യസ്തമാണ്. soft puffy Eggs Recipe

Egg Marichathu Recipe : മുട്ട മറിച്ചത് എന്നൊരു റെസിപ്പി നിങ്ങൾക്ക് കേട്ടിട്ടുണ്ടോ കണ്ടിട്ടുണ്ടോ കഴിച്ചിട്ടുണ്ട് ഇതുപോലുള്ള റെസിപ്പി നിങ്ങൾ ഒരിക്കലും കഴിച്ചിട്ട് ഉണ്ടാവില്ല പഞ്ചസാര ചേർത്തു പാലും ചേർത്ത് കൊടുത്ത് നന്നായിട്ട്

ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്തെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ മുട്ടയെ നമുക്ക് ഒരു പാനിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചതിനു ശേഷം

അതിലേക്ക് ഒഴിച്ച് കൊടുത്ത് ഒരു പ്രത്യേക രീതിയിൽ അടച്ചുവെച്ച് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് കണ്ടു മനസ്സിലാക്കാം മുട്ട മറിച്ചത് എന്നാണ് ഇതിന്റെ പേര് പറയുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള വളരെ രുചികരമായിട്ടുള്ള

ഈ ഒരു റെസിപ്പി എല്ലാവർക്കും പെട്ടെന്ന് ഇഷ്ടപ്പെടുകയും ചെറിയ കഷണങ്ങളായിട്ട് മുറിച്ചാൽ നമുക്ക് നാലുമണി പലഹാരം കഴിക്കുകയും ചെയ്യാം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്