മുട്ടപ്പഴം കൊണ്ട് നല്ലൊരു ഐസ്ക്രീം ഉണ്ടാക്കിയെടുക്കാം Egg fruit icecream recipe

മുട്ടപ്പഴം എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ഈ ഒരു പഴം കൊണ്ട് നമുക്ക് ഇത്രയധികം രുചികരമായ ഐസ്ക്രീം ഉണ്ടാക്കിയെടുക്കാം എന്ന് ആർക്കും അറിയില്ലായിരുന്നു അങ്ങനെ ഹെൽത്തിയാ രുചികരമായിട്ടുള്ള ഐസ്ക്രീം ഉണ്ടാക്കിയെടുക്കുന്നത് നമ്മുടെ നാട്ടിൻപുറത്തേക്ക് കിട്ടുന്ന ഒന്നാണ് നല്ല മഞ്ഞ നിറത്തിലുള്ള നല്ല മധുരമുള്ള ഈ ഒരു പഴം ഒരു സീസൺ ആകുമ്പോൾ നിറയെ കിട്ടാറുണ്ട്.

ഇതിങ്ങനെ കിട്ടുമ്പോൾ നമുക്ക് ചെയ്യേണ്ട ഒരു കാര്യം ഇത് നമുക്ക് നല്ലപോലെ തോല് കളഞ്ഞതിനുശേഷം അതിനുള്ള കുരു മാറ്റി കഴിഞ്ഞിട്ട് ബാക്കിയുള്ളത് മിക്സിയിൽ നന്നായി അരച്ചെടുക്കുക ഒപ്പം പഞ്ചസാരയും പാലും കൂടി ചേർത്ത് അരച്ചെടുക്കേണ്ടത് അതിലേക്ക് നല്ലപോലെ അരച്ചെടുത്ത് ഒരു ട്രേയിലേക്ക് വെച്ച് കൊടുത്തു

അത് നന്നായിട്ടൊന്ന് തണുപ്പിച്ചെടുക്കാൻ നല്ലപോലെ തണുപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന രുചികരം ആയിട്ടുള്ള ഒരു ഐസ്ക്രീം എടുക്കാൻ പറ്റുന്ന ഈ ഒരു ഫ്രൂട്ട് വളരെയധികം ഹെൽത്തി ആയിട്ടുള്ളതും കൂടിയാണ് നമുക്ക് നാട്ടിൻപുറങ്ങളിൽ കിട്ടുമ്പോൾ വെറുതെ കഴിക്കുന്നതിനേക്കാൾ ഐസ്ക്രീം പോലെ ജ്യൂസ് ആയിട്ടൊക്കെ കഴിച്ചാൽ എല്ലാവർക്കും ഇഷ്ടമാകും

തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതുപോലത്തെ ഐസ്ക്രീം ഒക്കെ വേണം നമ്മൾ ഉണ്ടാക്കി കഴിക്കേണ്ടത് സാധാരണ നമ്മൾ എപ്പോഴും കഴിക്കുന്ന ഫ്ലേവറിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നത്.