തട്ടുകടയിൽ നിന്ന് നമ്മൾ വാങ്ങുന്ന മുട്ട ബജി അത് നല്ല ഭംഗിയായി വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റും Egg Bajji (Mutta Bajji) Recipe

തട്ടുകടയിൽ നിന്ന് വാങ്ങുന്ന മൊട്ട വച്ച് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ വരെ എളുപ്പമാണ് ഇത് ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് കടലമാവ് മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ

നല്ലപോലെ കുറച്ചു വെള്ളം ഒഴിച്ച് കലക്കി അതിനുശേഷം നല്ലപോലെ ഒന്ന് പുഴുങ്ങിയെടുക്കുക അതിനുശേഷം മുട്ട ഇതിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും

മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് മുട്ടബജി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Ingredients:

IngredientQuantity
Hard-boiled eggs4 (cut in halves)
Besan (gram flour)1 cup
Rice flour (optional)2 tbsp (for extra crispiness)
Chili powder1 tsp
Turmeric powder1/4 tsp
Asafoetida (hing)A pinch
Carom seeds (ajwain)1/2 tsp (optional)
Baking sodaA pinch (optional)
SaltTo taste
WaterAs needed (for batter)
OilFor deep frying

🔪 Preparation:

✅ 1. Prepare Eggs

  • Boil eggs, peel, and cut each in half (lengthwise).
  • Keep aside.

✅ 2. Make the Batter

  1. In a bowl, mix besan, rice flour, chili powder, turmeric, asafoetida, carom seeds, salt, and a pinch of baking soda.
  2. Add water slowly and whisk into a smooth, thick batter (like idli batter consistency).

✅ 3. Heat Oil

  • Heat oil in a deep frying pan or kadai over medium heat.

✅ 4. Dip & Fry

  1. Take each egg half, dip it gently into the batter to coat completely.
  2. Carefully drop into hot oil.
  3. Fry until golden brown and crispy on all sides.
  4. Remove and drain on paper towels.

🌶️ Optional Variations:

  • Sprinkle chaat masala or black salt after frying for extra flavor.
  • Serve with mint chutney, tamarind sauce, or tomato ketchup.
  • Add finely chopped green chilies and coriander to the batter for extra spice.