പൊടി വെച്ച് ഒരു നാലുമണി പലഹാരം വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം. Easy wheat flour snack

പൊടി വെച്ച് ഒരു നാലുമണി പലഹാരം വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം ഇതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് കുറച്ച് ഗോതമ്പുമാവും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ചപ്പാത്തി മാവ് കുഴക്കുന്ന പോലെ കുഴച്ച് ഒരു സൈഡിലേക്ക് മാറ്റിവയ്ക്കുക അതിന്റെ മുകളിലോട്ട് ഒരു സ്പൂൺ എണ്ണയും ഒഴിക്കുക

പലഹാരത്തിന്റെ ഫില്ലിംഗ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം അതിനായി ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നല്ലപോലെ ബോയിൽ ചെയ്ത് സ്മാഷ് ചെയ്തെടുക്കുക പച്ചപ്പട്ട കിട്ടുകയാണെങ്കിൽ അതും ഒന്ന് മിക്സിയിൽ തരിതരിയായിട്ട് അടിച്ചെടുക്കുക കുറച്ച് മല്ലിതലയും ചേർത്ത് നല്ലപോലെ ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക പിന്നീട് അതിൽ നിന്നും കുറച്ച് എടുത്ത് ചപ്പാത്തി മാവും പരത്തുന്ന പോലെ പരത്തി ഇതിലേക്ക് മുകളിൽ

വെച്ചശേഷം നമുക്ക് ഇഷ്ടമുള്ള ഷേപ്പിലേക്ക് മുറിച്ചെടുക്കാവുന്നതാണ് പിന്നീട് ഓയിൽ അടുപ്പത്ത് വച്ച് നല്ലപോലെ ചൂടായശേഷം ഇതിലേക്ക് കട്ട് ചെയ്ത് വറുത്തു കോരി എടുക്കാവുന്നതാണ് ഇതിലേക്ക് ഫില്ലിംഗ് ആവശ്യത്തിനുള്ള മുളക് ചേർക്കാവുന്നതാണ് എങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ഗോതമ്പ് പൊടി വെച്ചുള്ള സ്നേക്ക് വളരെ രുചിയുള്ളത് വളരെ എളുപ്പത്തിലും തയ്യാറാക്കാവുന്നതാണ് ഇഷ്ടപ്പെടുകയാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയുക.