അരിയും ഉഴുന്നു അരക്കാതെ വളരെ എളുപ്പത്തിൽ തന്നെ ഒരു ഇൻസ്റ്റന്റ് ഇഡ്ഡലി ഉണ്ടാക്കിയാലോ. Easy variety idly recipe

കുറച്ചു റവയും കുറച്ച് പുളിച്ച തൈരും ഉണ്ടെങ്കിൽ ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കുന്നതാണ് ഒരു ബൗൾ എടുത്ത് ആദ്യം കുറച്ച് റവ എടുക്കുക ഇത് നല്ലപോലെ ഒന്ന് ചൂടാക്കി എടുക്കുക നല്ലപോലെ ചൂടായ ശേഷം ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക ഇതിലേക്ക് കുറച്ച് പുളിയുള്ള തൈര് ഉണ്ടെങ്കിൽ കുറച്ചുകൂടി രുചിയുള്ളത് ആയിരിക്കും തൈര് ഒഴിച്ച് നല്ലപോലെ ഇളക്കുക ഒപ്പം ഉപ്പും ചേർത്ത് കൊടുക്കുക.

ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് കുറച്ച് ചോറ് ഇട്ട് നല്ലപോലെ അരച്ചെടുക്കുക ഈ അരച്ചെടുത്ത ചോറ് റവ തൈര് മിക്സിലേക്ക്ചേർത്തുക ഇഡ്ഡലി മാവിന്റെ പരുവത്തിൽ മാവ് കലക്കിയെടുക്കാൻ ആയിട്ട് പിന്നീട് ഇതിലേക്ക് ഒരു നുള്ള് സോഡാപ്പൊടി ചേർക്കേണ്ടതാണ് ഇഡ്ഡലി ഉണ്ടാക്കുമ്പോൾ കുറച്ച് സോഡാപ്പൊടി നിർബന്ധമായും ചേർക്കേണ്ടതാണ് പിന്നീട് ഇതൊരു 10 മിനിറ്റ് റസ്റ്റ് ചെയ്യാനായി വയ്ക്കുക.

ചൂടായശേഷം അതിലേക്ക് ഒരു ഇഡ്ലി പാത്രം അടുപ്പത്ത് വെച്ച് അത് ചൂടായ ശേഷം അതിലേക്ക് ഇഡ്ഡലി മാവ് ഒഴിച്ചുകൊടുത്ത് 10 മിനിറ്റ് നേരം ആവിയിൽ വേവിച്ചെടുക്കുക ഈ ഇഡലി എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഈ ഇൻസ്റ്റന്റ് ഇഡ്ഡലി എല്ലാവരും ഉണ്ടാക്കി നോക്കി ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

ഈ ഇൻസ്റ്റന്റ് ഇഡലി വളരെ ചൂടോടുകൂടി സെർവ് ചെയ്യാവുന്നതാണ് ഇൻസ്റ്റന്റ് ഉണ്ടാക്കുന്നതിന് ഏത് അരിയുടെ ചോറ് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ് നമ്മൾ എന്നും അരി ഉപയോഗിച്ചിട്ടാണല്ലോഇഡലി ഉണ്ടാക്കാറ് ഉഴുന്നു ഇല്ലാതെയും നമുക്ക് റവ ഉപയോഗിച്ച് വളരെ അടിപൊളിയായി വളരെ ടേസ്റ്റും ആയിട്ടുള്ള ഈ ഇഡ്ഡലി നമുക്ക് ഉണ്ടാക്കി എടുക്കാവുന്നതായിട്ട് സാധിക്കുന്നതാണ് ഈ ഇൻസ്റ്റന്റ് ഉണ്ടാക്കി നോക്കി നിങ്ങളുടെ അഭിപ്രായം പറയാനും നിങ്ങളുടെ കൂട്ടുകാർക്ക് ഈ ചാനൽ ഷെയർ ചെയ്തു കൊടുക്കാനും മറക്കരുത്.