തക്കാളി കൊണ്ട് നല്ല സൂപ്പർ പച്ചടി തയ്യാറാക്കാം| Easy Tomato Pachadi Recipe

തക്കാളി കൊണ്ട് നല്ല സൂപ്പർ പച്ചടി തയ്യാറാക്കാം| Easy Tomato Pachadi Recipe

തക്കാളി ഉണ്ടെങ്കിൽ നമുക്ക് നല്ല രുചികരമായ പച്ചടി തയ്യാറാക്കി എടുക്കാമെന്ന് പച്ചടി ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാനും വളരെ എളുപ്പമാണ്

ഈ പച്ചടി തയ്യാറാക്കുന്നതിന് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന പച്ചക്കറി തയ്യാറാക്കാൻ ആദ്യം തക്കാളി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് മാറ്റിവയ്ക്കുക ഇനി നമുക്ക് ചെയ്യേണ്ടത്

ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തു അതിലേക്ക് തക്കാളി ചേർത്ത് ഒന്ന് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം കടുക് എന്നിവ കൂടി ചേർത്തു കൊടുക്കാം. ഇതൊന്നു വെന്തു കുറുകി വരുമ്പോൾ തീ ഓഫ് ചെയ്തതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല കട്ട തൈര് കൂടി മിക്സിയിൽ അടിച്ചത് കൂടി ഒഴിച്ചു കൊടുക്കുക

കടുകും ചുവന്ന മുളകും കറിവേപ്പിലയും വറുത്ത അതിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നുതന്നെയാണ് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും അതുപോലെതന്നെ നമുക്ക് ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു പച്ചടിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാനും വളരെ എളുപ്പമാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy Tomato Pachadi Recipe