വെറും 5 മിനിറ്റ് ചപ്പാത്തിയുടെ കൂടെയൊക്കെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള പരിപ്പ് കറി തയ്യാറാക്കാം Easy tasty parippu curry recipe
വെറും 5 മിനിറ്റ് ചപ്പാത്തിയുടെ കൂടെയൊക്കെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള പരിപ്പ് കറി തയ്യാറാക്കി എടുക്കാൻ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു കുക്കർ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കറിവേപ്പില ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കുറച്ചു സവാളയും ചേർത്ത് തക്കാളിയും ചേർത്ത്
കൊടുത്ത് പരിപ്പും ചേർത്ത് ഉപ്പും ചേർത്ത് മഞ്ഞൾപ്പൊടിയും ചേർത്ത് ഇതിനെ നല്ലപോലെ ഒന്ന് കുക്കറിൽ വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക ഒരു നാലു വിസിൽ വരുമ്പോഴേക്കും ഇത് നന്നായിട്ട് വെന്തിട്ടുണ്ടാകും അതിനുശേഷം ഇതിലേക്ക് കടുക് താളിച്ചു ഒഴിച്ചു കൊടുത്താൽ മാത്രം മതി നന്നായി കുറുകിയിട്ടുള്ള നല്ല രുചികരമായിട്ടുള്ള പെട്ടെന്നു
ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് ചപ്പാത്തിയും ദോശയുടെ കൂടെ കഴിക്കാൻ ഇതു മാത്രം മതി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഈ ഒരു കറി നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് അധികം ഇഷ്ടമാകും 2 മിനിറ്റുകൊണ്ട് ഉണ്ടാക്കിയ മതി തേങ്ങ ഒന്നും ചേർക്കേണ്ട ആവശ്യമില്ല വളരെയധികം ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി കൂടിയാണിത്.