അരിയും കുറച്ച് പരിപ്പും പിന്നെ കുറച്ച് ഉരുളക്കിഴങ്ങ് ഉണ്ടെങ്കിൽ മാത്രം മതി നമുക്ക് നല്ലൊരു ഗാലറിസ് ഉണ്ടാക്കാൻ ഇത് തയ്യാറാക്കുന്നതിനായിട്ട് അരി ആദ്യം നല്ലപോലെ കഴുകിയെടുക്കുക ഒപ്പം തന്നെ അതിലേക്ക് കൂടി നന്നായിട്ട് കഴുകിയത് ചേർത്തു കൊടുത്തു ഉരുളക്കിഴങ്ങ് ചെറുതായി
അരിഞ്ഞത് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് കുറച്ചു മഞ്ഞൾപ്പൊടിയും കുറച്ച് പച്ചമുളക് ഇഞ്ചിയും അതിന്റെ ഒപ്പം തന്നെ കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഇത് കറക്റ്റ് പാകത്തിനായി കഴിയുമ്പോൾ. കുക്കർ തുറക്കാവുന്നതാണ് കുക്കറിലാണ് വയ്ക്കുന്നതെങ്കിൽ രണ്ടുമിനിറ്റ് കൊണ്ട് പണി കഴിയുകയും
ചെയ്യും ഇത് നമുക്ക് ഏത് സമയത്തും കഴിക്കാൻ ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്