കോളിഫ്ലവർ കൊണ്ട് വളരെ രുചികരമായ ഒരു ഫ്രൈ തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നില്ല ഫ്രീയാണ് എല്ലാവർക്കും പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം നമുക്ക് കോളിഫ്ലവർ നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വച്ച് ഉപ്പും മഞ്ഞപ്പൊടിയും ചേർത്തതിനുശേഷം .
വെള്ളം നന്നായി തിളക്കുമ്പോൾ കോളിഫ്ലവർ അതിലേക്ക് ഇട്ടു നന്നായിട്ടൊന്നു ചൂടാക്കിയെടുക്കുക. വെള്ളം പൂർണമായി കളഞ്ഞതിനുശേഷം അടുത്തതായിട്ട് കോൺഫ്ലോറും കടലമാവും മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് ഒരു മിക്സ് തയ്യാറാക്കിയതിനു ശേഷം അതിലേക്ക് കാശ്മീരി മുളകുപൊടി ചേർത്ത് കൊടുത്ത ആവശ്യത്തിന് ഗരം മസാല കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം കോളിഫ്ലവർ മുക്കി എണ്ണയിലേക്ക്.
ഇട്ട് വറുത്തെടുക്കാവുന്നതാണ്. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.