തട്ടുകടയിലെ ഹീറോ മുട്ട ചമ്മന്തി!! കിടിലൻ രുചിയിൽ വീട്ടിലും ഉണ്ടാക്കാം; 10 മിനിറ്റിൽ അടിപൊളി ചായക്കടി.!! | Easy Snack Mutta Bonda Recipe

Easy Snack Mutta Bonda Recipe : പേരുകേട്ട് പേടിക്കേണ്ട മുട്ട കൊണ്ട് ചമ്മന്തി അരച്ചാണോ, ചമ്മന്തി ഉണ്ട് മുട്ട അരച്ചതാണോ ഒരുപിടി പിടുത്തം കിട്ടാത്ത ഒരു കിടിലൻ കിടുക്കാച്ചി ഐറ്റം. ഏറ്റവും ഹെൽത്തിയും ടേസ്റ്റിയും ആണ് നമ്മുടെ മുട്ട ചമ്മന്തി ആണോ ഇത് എന്ത് പരിപാടി ഒന്നും മനസ്സിലാവാതിരിക്കുമ്പോഴാണ് നമുക്ക് വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു ചമ്മന്തി തട്ടുകട താരമാണെന്ന് അറിയുന്നത് ശരിയാണ

ചില സ്ഥലങ്ങളിലേക്ക് പോകുമ്പോൾ നമുക്ക് കാണാം വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഐറ്റം ആണ് ഇതൊരു രണ്ടെണ്ണം കഴിച്ചു കഴിഞ്ഞാൽ വയറ് നിറയും അതുപോലെ വളരെ ഹെൽത്തിയും ആണ് ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിലും ഇത് രണ്ടു മുട്ട ചമ്മന്തിയും ഒരു ഗ്ലാസ് ചായ കുടിച്ചു കഴിഞ്ഞാൽ വേറെ ഒന്നിന്റെയും ആവശ്യമില്ല. ഇത് തയ്യാറാക്കുന്നതിനായിട്ട് മുട്ട നന്നായിട്ട് പുഴുങ്ങിയെടുക്കുക, പുഴുങ്ങി എടുത്തതിനുശേഷം മുട്ടയുടെ മഞ്ഞക്കരു മാറ്റി വെള്ള മുറിച്ചു രണ്ടാക്കി വയ്ക്കുക.

മുറിച്ചെടുത്തിട്ട് വേണം ഇത് തയ്യാറാക്കേണ്ടത്. ശേഷം നമുക്കൊരു ചമ്മന്തി തയ്യാറാക്കി എടുക്കണം അതിനു വേണ്ടി തേങ്ങ ജീരകം ചെറിയ ഉള്ളി പച്ചമുളക് കറിവേപ്പില ചേർത്ത് നന്നായിട്ട് ഒരു ചമ്മന്തി തയ്യാറാക്കി ഒട്ടും വെള്ളം ചേർക്കാതെ വേണം തയ്യാറാക്കി എടുക്കേണ്ടത് ഈ ചമ്മന്തി ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം അതിലേക്ക് മുട്ടയുടെ മഞ്ഞക്കരു ചേർത്ത് കൊടുക്കുക. മഞ്ഞ കരുവും ചമ്മന്തി കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക, ശേഷം മുട്ടയുടെ വെള്ള ഭാഗത്തിന്റെ ഉള്ളിലേക്ക് ചമ്മന്തി നിറച്ചു കൊടുക്കുക നിറച്ചതിനുശേഷം നമുക്ക് ഇനി ഒരു മാവ് തയ്യാറാക്കി എടുക്കാം.

അതിനായി വേണ്ടത് ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് പച്ചമുളക് കറിവേപ്പില ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് മൈദ ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് കലക്കി കലക്കിയതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള വെള്ളക്കരുവിൽ നിറച്ചിട്ടുള്ള ഒരു മഞ്ഞക്കരു ചമ്മന്തി ഈ മാവിൽ മുക്കി തിളച്ച എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക. വളരെ രുചികരമായ ഒരു മുട്ട ചമ്മന്തിയാണിത്.