ഈയൊരു പഴയകാല റസിപ്പി അറിയാത്തവർ ഉണ്ടാവില്ല ഇതുപോലെ ചെയ്തു നോക്കൂ Easy red rice paayasam recipe

ഈയൊരു പഴയകാല റസിപ്പി അറിയാത്തവർ ഉണ്ടാവില്ലേ ഇതുപോലെ ചെയ്തു നോക്കൂ നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ രുചികരം ഹെൽത്തിയും ടേസ്റ്റി റെസിപ്പി കൂടിയാണിത് ഇതുപോലെ ഉണ്ടാക്കിയെടുക്കുന്നത് അധികം സമയമൊന്നും എടുക്കുന്നില്ല ഇതിനായിട്ട് നമുക്ക് ആദ്യം ചുവന്ന അരിയാണ് വേണ്ടത് അതിനെ നല്ലപോലെ ഒന്ന് വെള്ളത്തിൽ കഴുകിയെടുത്തതിനുശേഷം കുക്കറിലേക്ക് ഇട്ടുകൊടുത്തതിലേക്ക് ശർക്കരപ്പാനി.

ചേർത്ത് കൊടുത്ത ആവശ്യത്തിനു നെയ്യും ചേർത്ത് കൊടുത്ത് നല്ലപോലെ വേവിച്ചെടുത്ത് അതിലേക്ക് തന്നെ ഏലക്ക പൊടിയും ചേർത്ത് ആവശ്യത്തിന് നെയ്യ് ഒഴിച്ച് നല്ലപോലെ ഇളക്കി യോജിപ്പിച്ച്

എടുക്കാൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.