റവ കൊണ്ട് എളുപ്പത്തിൽ ഒരു പലഹാരമുണ്ടാക്കാം. Easy Rava snack recipe

റവ കൊണ്ട് വളരെ എളുപ്പത്തിൽ പലഹാരം ഉണ്ടാക്കിയ പലഹാരം തയ്യാറാക്കാൻ ആയിട്ട് മാത്രം മതി റവ നല്ലപോലെ തിളച്ചു വെള്ളത്തിൽ കുതിർക്കണം നല്ലപോലെ നല്ലപോലെ കുതിർന്നുകഴിഞ്ഞ ഇതിലേക്ക് ചേർത്ത് അതിലേക്ക് നമുക്ക് വേണ്ടത് കുറച്ചു വെജിറ്റബിൾസിന്റെ മിക്സ് ഉണ്ടാക്കിയെടുക്കണം എങ്ങനെയാണ് തയ്യാറാക്കുന്നത് ഈ വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് അതിനുശേഷം റവ നല്ലപോലെ ഒന്ന് പരത്തി എടുക്കണം.

നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം. ഇത് നല്ലപോലെ ഒന്ന് പരത്തി എടുക്കണം പരത്തി കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് . ഇതിനുള്ളിൽ ആയിട്ട് നമുക്ക് ഒരു ഫില്ലിംഗ് വെച്ച് കൊടുത്തു ഒന്ന് റോൾ ചെയ്ത് എടുത്തതിനുശേഷം കട്ട് ചെയ്തെടുക്കുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത് തയ്യാറാക്കാൻ

വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് ഇനി എന്താണ് ചെയ്യുന്നത് എങ്ങനെയാണ് ഇതിനെ ഇതുപോലെ ആക്കിയെടുക്കുന്നത് ആവിയിൽ ആണോ ഉപയോഗിക്കുന്നത് എങ്ങനെ ഉണ്ടാവും അങ്ങനെയൊക്കെയുള്ള വിശദമായിട്ട് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.