ഇത്ര എളുപ്പത്തില് ഒരു ബ്രേക്ക്ഫാസ്റ്റ് എത്ര കാലം അറിയാതെ പോയല്ലോ നമുക്ക് റവ കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു പലഹാരം ഉണ്ടാക്കിയെടുക്കാം ഇത് ഇത്രയധികം ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെയധികം രുചികരമായ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്ന സമയത്ത് നമ്മൾ ചെയ്യേണ്ടത് ഇത്ര കാര്യങ്ങൾ മാത്രമേയുള്ളൂ നമുക്ക് വളരെ
രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി ആദ്യം ചെയ്യേണ്ടത് റവ മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാൻ അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് മുട്ട പൊട്ടിച്ചതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് നല്ലപോലെ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് ഇഞ്ചി പച്ചമുളക് കുറച്ച് ചുവന്ന മുളകും ചേർത്ത് ആവശ്യത്തിന് ഉപ്പും
ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക അതിനുശേഷം നമുക്ക് ദോശകളിലേക്ക് ഒഴിച്ച് നല്ലപോലെ ഒന്ന് പരത്തി എടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്