ഉരുളക്കിഴങ്ങ് കിഴങ്ങ് കറി ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ Easy Pressure Cooker Potato Curry

സാധാരണ നമ്മൾ എപ്പോഴും ഉണ്ടാക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് കറി എന്ന് കുറച്ചു വ്യത്യസ്തമായിട്ട് വളരെ എളുപ്പത്തിൽ ഒരു ഉരുളക്കിഴങ്ങ് തയാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് എന്തൊക്കെയാണ് ചെയ്യേണ്ടത് നോക്കാം ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് എല്ലാവർക്കും രാവിലെ ഉപകാരപ്പെടുന്ന ഒരു കറി കൂടിയാണ് ഈ ഒരു കറി തയ്യാറാക്കി കഴിഞ്ഞാൽ നമുക്ക് പൂരിയുടെ കൂടെ ചപ്പാത്തിയുടെ കൂടെ കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

സവാളയും പച്ചമുളകും ഇഞ്ചിയും ഉരുളക്കിഴങ്ങ് കൂടെ ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് കുക്കറിൽ വേവിച്ചെടുക്കാൻ നന്നായി വെന്തതിനുശേഷം നല്ലപോലെ ഉടച്ചെടുക്കുക ആവശ്യത്തിനു ഉപ്പും കൂടി ചേർത്ത് കൊടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്

ഇതിലേക്ക് കടുക് താള് ചോദിച്ച് കടുകും ചുവന്ന മുളകും കറിവേപ്പിലയും എണ്ണയിൽ നന്നായി മൂപ്പിച്ച് ഒഴിച്ചുകൊടുക്കാൻ നന്നായി മൂപ്പിച്ച് അതിനുശേഷം കറിയിലേക്ക് ഒഴിച്ചുകൊടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്

Ingredients:

  • Potatoes – 3 to 4 medium (peeled & cubed)
  • Onion – 1 large (chopped)
  • Tomato – 1 medium (chopped)
  • Green chili – 1 (optional)
  • Ginger-garlic paste – 1 tsp
  • Turmeric powder – ¼ tsp
  • Red chili powder – 1 tsp
  • Coriander powder – 1 tsp
  • Garam masala – ½ tsp
  • Salt – to taste
  • Oil – 1 to 2 tbsp
  • Water – 1 cup
  • Curry leaves or coriander leaves – for garnish

🔥 Instructions:

  1. Heat oil in a pressure cooker.
    • Add chopped onions and sauté until soft.
    • Add green chili (if using) and ginger-garlic paste. Sauté for a minute.
  2. Add tomatoes and cook until they soften.
  3. Add spices – turmeric, chili powder, coriander powder, garam masala, and salt. Mix well.
  4. Add potatoes and toss to coat with the masala.
  5. Add 1 cup water and mix. Close the lid.
  6. Pressure cook for 2 whistles on medium heat. Then turn off the flame and let the pressure release naturally.
  7. Open, mash a few potato pieces gently to thicken the gravy if needed.
  8. Garnish with curry leaves or fresh coriander.

🍛 Serving Suggestions:

  • Great with chapati, poori, or plain rice.
  • Add boiled peas for variation.