രണ്ടു ഉരുളക്കിഴങ്ങ് കൊണ്ട് വളരെ രുചികരമായ ഒരു കട്ലറ്റ് തയ്യാറാക്കാം. Easy Potato cutlet recipe

രണ്ടു ഉരുളക്കിഴങ്ങ് കൊണ്ട് വളരെ രുചികരമായ ഒരു തയ്യാറാക്കാൻ വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു കട്ട്ലെറ്റ് ആണ് ഈ ഒരു കട്ലറ്റ് തയ്യാറാക്കുന്നതിനായിട്ട് വളരെ എളുപ്പമാണ് ഇതിനായിട്ട് ഉരുളക്കിഴങ്ങ് ആദ്യം തോളോട് കൂടി തന്നെ കുക്കർ നന്നാച്ചെടുക്കാൻ നല്ലപോലെ വെന്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു.

ഉരുളക്കിഴങ്ങിനെ നമുക്ക് മറ്റു ചേരുവകളുടെ ഒപ്പം മിക്സ് ചെയ്ത് യോജിപ്പിക്കുകയാണ് എന്തൊക്കെ പച്ചക്കറികളാണ് ഇതിലേക്ക് ചേർക്കുന്നത് നോക്കുക അതിനുശേഷം ഇതിലേക്ക് ബ്രഡ് ക്രംസ് മുളകുപൊടിയും ഗരം മസാലയും ഒക്കെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത് അതിനുശേഷം ഇതിനെ കൈ കൊണ്ട് ഉരുട്ടി എടുത്തതിനുശേഷം മുട്ടയുടെ വെള്ളയിലേക്ക് മുക്കിയതിനു ശേഷം അടുത്തതായി നല്ലപോലെ ഒന്ന് വറുത്തെടുക്കണം.

എങ്ങനെയുണ്ട് ട്രൈ ചെയ്ത് എടുക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്തു വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy Potato cutlet recipe