പഞ്ഞി പോലെ ഊത്തപ്പം തയ്യാറാക്കി എടുക്കാം. Easy Oothappam recipe

വളരെ എളുപ്പത്തിൽ നമുക്ക് ഊത്തപ്പം തയ്യാറാക്കി എടുക്കാൻ നോക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് ഊത്തപ്പം ഇത് തയ്യാറാക്കാൻ ആയിട്ട് നമുക്ക് അരി ഉഴുന്നും ഉലുവയും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കണം നന്നായിട്ട് ഇതിനെ ഒന്ന് അരച്ച് യോജിപ്പിച്ചതിനു ശേഷം നമുക്ക് ഇതൊന്നും

പൊങ്ങാൻ ആയിട്ട് വയ്ക്കണം അതിനുശേഷം പിറ്റേദിവസം രാവിലെ ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് ദോശക്കതിനെ നമുക്ക് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച്. ദോശക്കല്ല് ചൂടാകുമ്പോൾ

അതിലേക്ക് ഒഴിച്ച് കൊടുത്ത് നല്ലപോലെ മറിച്ചിട്ട് വേവിച്ചെടുക്കാവുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.