രണ്ട് സവാളയുണ്ടെങ്കിൽ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു രുചികരമായിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് രണ്ടു സവാളയും കുറച്ച് തക്കാളിയും അതിനുശേഷം ഇത് ചെറുതായിട്ട് അരിഞ്ഞെടുക്കുക ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും
കറിവേപ്പിലയും അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ചെറിയ ഉള്ളിയും അതുപോലെതന്നെ സവാളയും ചേർത്ത് കൊടുത്ത ആവശ്യത്തിനു മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കുറച്ചു വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിച്ച് കുറുക്കിയെടുത്ത് എടുക്കുക അതിനുശേഷം നന്നായിട്ട് ഉടഞ്ഞു കഴിയുമ്പോൾ ഇതിനെ
നമുക്ക് ഉപയോഗിക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് സ്വാദ് കുറച്ചു കൂടുന്നതിനും കുറച്ചു പുളി കൂടി ചേർത്തു കൊടുക്കാവുന്നതാണ് ഇത് നല്ല രുചികരമായിട്ടുള്ള ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്