തനി നാടൻ ഇഡലി പൊടി തയ്യാറാക്കാം Easy naadan chammandhi podi

നാടൻ ഇഡ്‌ലി പൊടി തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഈ ഒരു ചമ്മന്തി പൊടി. നമുക്ക് പച്ചരിയും അതുപോലെ ഉഴുന്നു അതിന്റെ ഒപ്പം തന്നെ നമുക്ക് ചേർത്ത് കൊടുക്കേണ്ടത് ചുവന്ന മുളകും കായപ്പൊടിയും അതിലേക്ക് തന്നെ കുറച്ചു പുളിയും ചേർത്തു കൊടുത്തു നല്ല പോലെ വറുത്തെടുത്തതിനുശേഷം ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് എന്തൊക്കെയാണ് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്

എല്ലാം നന്നായി വറുത്തതിനുശേഷം ഒന്ന്ചെറിയ ചൂട് മാറുമ്പോൾ നന്നായി പൊടിച്ചെടുക്കാവുന്ന ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കാവുന്നതാണ്. എന്തൊക്കെയാണ് ഇതിലേക്ക് ചേർക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും

ദോശയുടെ കൂടെ കഴിക്കാൻ പറ്റുന്ന ചമ്മന്തിപ്പൊടി ഒരിക്കലും നമ്മൾ മറന്നുപോകരുത് പോലും ഉണ്ടാക്കിയെടുത്താൽ മാത്രം മതി തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്