ലഞ്ച് ബോക്സിൽ കൊടുത്തു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ ഒന്നാണ് തക്കാളി ചെറുത് വളരെയധികം ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഇത്രയധികം രുചികമായ ഒരു റെസിപ്പി ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് ആദ്യം നമുക്ക് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് .
എണ്ണ ഒഴിച്ച് കൊടുത്ത് പാൻ ചൂടായി കഴിയുമ്പോൾ അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് കൊടുത്തത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് പൊട്ടി കഴിയുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുത്തു തക്കാളി ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക അതിലേക്ക് മഞ്ഞൾപ്പൊടിയും ആവശ്യത്തിനു മുളകുപൊടിയും കായപ്പൊടിയും.
ചേർത്ത് വഴറ്റി മസാല ചോറും കൂടി ചേർത്ത് യോജിപ്പിക്കുക. എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു തക്കാളി വളരെ എളുപ്പത്തിൽ തന്നെ കുഴച്ചു മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ പറ്റും. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.