വീശി അടിക്കാതെ വളരെ എളുപ്പത്തിൽ പൊറോട്ട തയ്യാറാക്കി എടുക്കാം ഇത് നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പൊറോട്ടയാണ്. ഇത് ഇറക്കാൻ ആയിട്ട് നമുക്ക് ചെയ്യേണ്ടത് മൈദയിലേക്ക് ആവശ്യത്തിന് ചെറിയ ചൂടുള്ള വെള്ളവും ആവശ്യത്തിന് കുറച്ച് എണ്ണയും പഞ്ചസാര പൊടിച്ചതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ചതിനുശേഷം ഇനി നമുക്ക് കുഴച്ചെടുക്കണം അതിനായിട്ട് കുറച്ചു വെള്ളം കൂടി ഒഴിച്ചുകൊടുത്തു .
നന്നായിട്ട് കുഴച്ചെടുത്തിനു ശേഷം ഇതിനെ നമുക്ക് കുറച്ച് എണ്ണ ഒഴിച്ച് പൊതിഞ്ഞ് ആ മാവിനെ മാറ്റിവയ്ക്കുക കുറഞ്ഞ നാലു മണിക്കൂറെങ്കിലും മാവ് മാറ്റിവെച്ചതിനുശേഷം ഇനി നമുക്ക് ഇതിനെ ഒന്ന് പരത്തി എടുത്തതിനുശേഷം ഒരു കത്തികൊണ്ട് നന്നായിട്ട് വരഞ്ഞു കൊടുക്കുന്നതിന് പകരം. എങ്ങനെയാണ് വീശി അടി ഒരു പൊറോട്ട തയ്യാറാക്കി എടുക്കുന്നത് വിശദമായിട്ട് വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ് ഇതുപോലെ തയ്യാറാക്കി കഴിഞ്ഞാൽ.
ചുട്ടെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഈ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പൊറോട്ടയാണ് രുചികരമായ ഒരു പൊറോട്ട നിങ്ങൾക്ക് വേറെ എത്ര എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ സാധിക്കില്ല ഇനി കടകളിൽ പോയി വാങ്ങേണ്ട ആവശ്യം ഒന്നും വരുന്നില്ല