എളുപ്പത്തിൽ ഒരു ശർക്കര പായസം ഉണ്ടാക്കിയെടുക്കാം. Easy Jaggery paayasam recipe

എളുപ്പത്തിന് ഒരു ശർക്കര പായസം തയ്യാറാക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ശർക്കര പായസം ആണ് നിങ്ങൾക്ക് ഇത് വളരെ രുചികരമായ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായി കുറച്ച് അരി മാത്രം മതി നമുക്ക് കുക്കറിലേക്ക്.

ഇട്ടുകൊടുത്ത് ആവശ്യത്തിനു ശർക്കരയും ചേർത്ത് കൊടുത്ത് ഏലക്ക പൊടിയും ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കാൻ തേങ്ങാപ്പാല് ചേർക്കാതെ നല്ലപോലെ കുറുക്കിയെടുക്കുക അതിനുശേഷം ചേർത്തുകൊടുത്ത ആവശ്യത്തിനു അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത്.

കൊടുത്താൽ മാത്രം മതിയോ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു പായസമാണ് എല്ലാവർക്കും വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും നമുക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പായസം കൂടിയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/H0FipSwqvTc?si=S60WkVMLP8tAPeMQ
Easy Jaggery paayasam recipe