നെയ്യപ്പം ഏറ്റവും രുചികരമായി കിട്ടുന്നതിന് ഇതുപോലെ ചെയ്തു നോക്കുക. Easy homemade neyyappam recipe

രുചികരമായി കിട്ടുന്നതിന് ഇതുപോലെ ചെയ്തു നോക്ക് വളരെ ഹെൽത്തി ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന നമ്മുടെ നാട്ടിലെ പലഹാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട തന്നെയാണ് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്.

ഉണ്ടാകുമ്പോൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ആദ്യം നമുക്ക് വെള്ളത്തിൽ ഒന്ന് കുതിരാൻ ഇടുക നന്നായിട്ട് കുതിർന്നതിനു ശേഷമാണ് തയ്യാറാക്കി എടുക്കേണ്ടത് അതിനായിട്ട് നമുക്ക് കുതിർത്തതിനു ശേഷം ജാറിലേക്ക് ഇട്ടു കൊടുത്തു കഴിഞ്ഞാൽ പിന്നെ ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് ശർക്കരപ്പാനിയും ആവശ്യത്തിന് ഏലക്കയും വേണം നന്നായിട്ട് ഇതൊന്ന് ചേർത്ത് കൊടുക്കുന്നത് നല്ലപോലെ ഇളക്കി യോജിപ്പിച്ച്.

ഇതൊന്ന് അരച്ചെടുക്കാൻ നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുത്തതിനു ശേഷം അടുത്തമാവ് എന്ന് കുറച്ചു സമയം അടച്ചു വയ്ക്കാൻ നന്നായിട്ട് അടച്ചുവെച്ച് അതിലേക്ക് നമുക്ക് നെയ്യും ആവശ്യത്തിന് വറുത്തെടുത്തിട്ടുള്ള തേങ്ങാക്കൊത്തും ചേർത്തുകൊടുത്ത ആവശ്യത്തിന് ചേർത്തു കൊടുത്ത് നല്ലപോലെ അടച്ചു യോജിപ്പിച്ചു വയ്ക്കുക വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണിത്.

മാവിൽ നിന്ന് പുറകിൽ മാവ് കോരി ആവശ്യത്തിന് എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് ഒഴിച്ചു കൊടുത്തു നന്നായിട്ട് ഇതിനെ രണ്ട് സൈഡും മറിച്ചിട്ട് വേവിച്ചെടുക്കുക വളരെ ഹെൽത്തി ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.